കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം തുടങ്ങി
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം തുടങ്ങി
ഇടുക്കി: കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ലബ്ബക്കട ജെപിഎം കോളേജില്‍ പ്രസിഡന്റ് വി.പി ജോണ്‍ ഉദ്ഘാടനം ചെയ്തു. ശനി, ഞായര്‍ ദിവസങ്ങളിലായി ജെപിഎം കോളേജ്, മേരികുളം സ്‌കൂള്‍ മൈതാനം, കട്ടപ്പന നഗരസഭ മൈതാനം എന്നിവടങ്ങളിലായാണ് കേരളോത്സവം നടക്കുന്നത്.
ഫുട്‌ബോള്‍ മത്സരം ഞായറാഴ്ച രാവിലെ 10ന് മേരികുളം സ്‌കൂളി നടക്കും. കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, ഉപ്പുതറ, ഇരട്ടയാര്‍ ,വണ്ടന്‍മേട്, ചക്കുപള്ളം തുടങ്ങിയ പഞ്ചായത്തുകളില്‍നിന്നുള്ള മത്സരാത്ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്.
What's Your Reaction?

