ഇടുക്കി: നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമിക്ക് കട്ടപ്പന വൈഎംസിഎ സ്വീകരണം നല്‍കി. ഫാ. വര്‍ഗീസ് ജോണ്‍ എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് സിറില്‍ മാത്യു അധ്യക്ഷനായി. ഫാ. ബിനോയി, ജോര്‍ജ് ജേക്കബ്, വൈഎംസിഎ സെക്രട്ടറി രജിത് ജോര്‍ജ്, യു സി തോമസ്, അഡ്വ. ജെയ്ജു ഡി അറക്കല്‍ എന്നിവര്‍ സംസാരിച്ചു.