കേരള വ്യാപാരി വ്യവസായ ഏകോപനസമിതി കാഞ്ചിയാര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം
കേരള വ്യാപാരി വ്യവസായ ഏകോപനസമിതി കാഞ്ചിയാര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം

ഇടുക്കി: കേരള വ്യാപാരി വ്യവസായ ഏകോപനസമിതി കാഞ്ചിയാര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും സംഘടിപ്പിച്ചു. മാരിയില്‍ കൃഷ്ണന്‍ നായര്‍ നഗര്‍ എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് റോയി അരങ്ങത്ത് , ജനറല്‍ സെക്രട്ടറി ബിജു മാത്യു, ട്രഷറര്‍ സണ്ണി ഏഴാംചേരി, പി കെ മാണി, വിന്‍സന്റ് വി കുര്യന്‍, ജോഷി കുട്ടടാ, എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് ബഷീര്‍, സാബു മൂരീപാറയില്‍,ബിജു വാഴപ്പനാടിയില്‍,,സി ടി ആന്റണി, നന്ദിനി അജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. യോഗത്തില്‍ പഴയ ഭരണസമിതി തന്നെ വീണ്ടും തുടരാന്‍ അംഗങ്ങള്‍ തീരുമാനമെടുത്തു
What's Your Reaction?






