മൂന്നാറിലെ 2 വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് 22ന്

മൂന്നാറിലെ 2 വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് 22ന്

Feb 10, 2024 - 21:54
Jul 10, 2024 - 21:58
 0
മൂന്നാറിലെ 2 വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് 22ന്
This is the title of the web page

ഇടുക്കി: മൂന്നാര്‍ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ 22ന് ഉപതെരഞ്ഞെടുപ്പ് നടക്കും. വാര്‍ഡ് 11- മൂലക്കട, വാര്‍ഡ് 18- നടയാര്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. മൂലക്കടയില്‍ കെ രാജ്കുമാറും നടയാറില്‍ നവനീതം രാജനുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍. യുഡിഎഫിനായി മൂലക്കടയില്‍ കെ നടരാജനും എ ലക്ഷ്മി നടയാറിലും മത്സരിക്കും. മൂലക്കടയില്‍ എം സുബാഷ് ആണ് ബിജെപി സ്ഥാനാര്‍ഥി.

 

What's Your Reaction?

like

dislike

love

funny

angry

sad

wow