കായിക ഉപകരണങ്ങള്‍ വിതരണം ചെയ്തു

കായിക ഉപകരണങ്ങള്‍ വിതരണം ചെയ്തു

Feb 9, 2024 - 22:17
Jul 10, 2024 - 22:48
 0
കായിക ഉപകരണങ്ങള്‍ വിതരണം ചെയ്തു
This is the title of the web page

ഇടുക്കി: കട്ടപ്പന ബിആര്‍സിയുടെയും ലയണ്‍സ് ക്ലബ് നെടുങ്കണ്ടത്തിന്റെയും നേതൃത്വത്തില്‍ ഇന്‍ക്ലൂസീവ് കായികമേളയോടനുബന്ധിച്ച് കായിക ഉപകരണങ്ങള്‍ വിതരണം ചെയ്തു. കട്ടപ്പന നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഐബിമോള്‍ രാജന്‍ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് ഗ്രേറ്റര്‍ പ്രസിഡന്റ് ശ്രീകുമാര്‍ കെ എ അധ്യക്ഷനായി. ഗിരിജാകുമാരി എന്‍.വി, ബിനോയി ചാക്കോ, ജോര്‍ജ് കെ.എം, ജെസീന തോമസ് എന്നിവര്‍ സംസാരിച്ചു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow