കട്ടപ്പന നഗരസഭയ്ക്ക് 63.91കോടിയുടെ ബജറ്റ്

കട്ടപ്പന നഗരസഭയ്ക്ക് 63.91കോടിയുടെ ബജറ്റ്

Feb 12, 2024 - 20:04
Jul 10, 2024 - 20:13
 0
കട്ടപ്പന നഗരസഭയ്ക്ക് 63.91കോടിയുടെ ബജറ്റ്
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭ ബജറ്റില്‍ പശ്ചാത്തല വികസനത്തിന് മുന്‍ഗണന. 63.91കോടി രൂപ വരവും 61.14 കോടി രൂപ ചെലവും 2.77 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയര്‍മാന്‍ അഡ്വ: കെ ജെ ബെന്നി അവതരിപ്പിച്ചു. ചെയര്‍പേഴ്‌സണ്‍ ബീന ടോമി അധ്യക്ഷയായി.

What's Your Reaction?

like

dislike

love

funny

angry

sad

wow