പൂപ്പാറ കുടിയൊഴിപ്പിക്കല്‍: കോടതിയെ സമീപിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി
പൂപ്പാറ കുടിയൊഴിപ്പിക്കല്‍: കോടതിയെ സമീപിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി

ഇടുക്കി: പൂപ്പാറ കുടിയൊഴിപ്പിക്കലില്‍ കോടതിയെ സമീപിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എം പി. കുടിയൊഴിപ്പിച്ചവരെ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. കുടിയിറക്കിയവരുടെ പുനരധിവാസം സര്‍ക്കാര്‍ ഉറപ്പാക്കണം. മേഖലയിലെ തോട്ടഭൂമി ഏറ്റെടുത്ത് ടൗണ്‍ഷിപ്പ് നിര്‍മിക്കണമെന്നും നോട്ടീസ് നല്‍കിയവരെ പുനരധിവസിപ്പിക്കാതെ ഒഴിപ്പിക്കാന്‍ അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?






