കട്ടപ്പന ഡിഇഒ യുടെ അധ്യാപക ദ്രോഹ നടപടികള്‍ക്കെതിരെ കെ പി എസ് ടി എ ധര്‍ണ
കട്ടപ്പന ഡിഇഒ യുടെ അധ്യാപക ദ്രോഹ നടപടികള്‍ക്കെതിരെ കെ പി എസ് ടി എ ധര്‍ണ
ഇടുക്കി: കട്ടപ്പന ഡിഇഒ യുടെ അധ്യാപക ദ്രോഹ നടപടികള്‍ക്കെതിരെ കെ പി എസ് ടി എയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. നഗരസഭ കൗണ്‍സിലര്‍ ജോയി ആനിത്തോട്ടം പരിപാടി ഉദ്ഘാടനം ചെയ്തു.
What's Your Reaction?