കട്ടപ്പന ഡിഇഒ ഓഫീസ് ഉപരോധിച്ച് കെ എസ് യു
കട്ടപ്പന ഡിഇഒ ഓഫീസ് ഉപരോധിച്ച് കെ എസ് യു

ഇടുക്കി: അധ്യാപികയോട് അപമര്യാതയായി പെരുമാറിയ കട്ടപ്പന ഡിഇഒ ക്കെതിരെ നടപടി സ്വീകരിക്കുക, ഓഫീസിലെ ക്രമക്കേടുകള്‍ അന്വോഷിക്കുക, അഴിമിതിക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, അധ്യാപികയുടെ നിയമനം തടഞ്ഞുവച്ച നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ എസ് യു ഇടുക്കി നിയോജകമണ്ഡലം കമ്മിറ്റിയുെട നേതൃത്വത്തില്‍ കട്ടപ്പന ഡിഇഒ ഓഫീസ് ഉപരോധിച്ചു. കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി മാഹിന്‍ മുപ്പതില്‍ച്ചിറ പരിപാടി ഉദ്ഘാടനം ചെയ്തു.
What's Your Reaction?






