ഇടുക്കി: നടന്‍ വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. 'തമിഴക വെട്രി കഴകം' എന്നാണ് പേര്. പാര്‍ട്ടി അംഗങ്ങള്‍ തമിഴ്‌നാട്ടില്‍ ആഘോഷം തുടങ്ങി. വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബുസി ആനന്ദ് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫീസിലെത്തി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി.