ഇന്‍ഫാം അണക്കര കാര്‍ഷിക താലൂക്ക് സമ്മേളനം
ഇന്‍ഫാം അണക്കര കാര്‍ഷിക താലൂക്ക് സമ്മേളനം

ഇടുക്കി: ഇന്‍ഫാം അണക്കര കാര്‍ഷിക താലൂക്ക് സമ്മേളനം പുറ്റടിയില്‍ ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ ഉദ്ഘാടനം ചെയ്തു. ഇടുക്കിയിലേ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യമെങ്കില്‍ നിയമഭേദഗതി വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഫാം അണക്കര താലൂക്ക് ഡയറക്ടര്‍ ഫാ. ജെയിംസ് വെണ്‍മാന്തറ അധ്യക്ഷനായി. പുറ്റടി ഗ്രാമസമിതി ഡയറക്ടര്‍ ഫാ. ദേവസ്യ തുമ്പുങ്കല്‍, ജയകുമാര്‍ മന്നത്ത്, സെബാസ്റ്റ്യന്‍ കാട്ടൂര്‍, ഉണ്ണി മയിലാടിയില്‍, അലക്‌സാണ്ടര്‍ പാറശ്ശേരില്‍, ജോസ് പതിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






