ഷൈനി സണ്ണിക്ക് അനുമോദനം
ഷൈനി സണ്ണിക്ക് അനുമോദനം

ഇടുക്കി: അംബേദ്കര്‍- അയ്യങ്കാളി സ്മൃതിമണ്ഡപം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ ഷൈനി സണ്ണിയെ ചിന്തകനും എഴുത്തുകാരനും ദലിത് ആക്ടിവിസ്റ്റുമായ അഡ്വ. സജി കെ ചേരമാന്‍ അനുമോദിച്ചു. ജില്ലാ ദളിത് സംയുക്ത സമിതി നേതാക്കളായ സി എസ് രാജേന്ദ്രന്‍, കെ കെ രാജന്‍, കെ കെ സുശീലന്‍, മനോജ് വടക്കേമുറിയില്‍, സാജു വള്ളക്കടവ്, ഗിരീഷ് വള്ളിക്കാടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






