പി സി ജോര്‍ജ് ബിജെപിയില്‍
പി സി ജോര്‍ജ് ബിജെപിയില്‍

ഇടുക്കി: മുന്‍ എംഎല്‍എ പി സി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു. കേരള ജനപക്ഷം(സെക്കുലര്‍) ബിജെപിയില്‍ ലയിച്ചു. മകന്‍ ഷോണ്‍ ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ ബിജെപി അംഗത്വം സ്വീകരിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, പ്രകാശ് ജാവഡേക്കര്‍, അനില്‍ ആന്റണി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






