കട്ടപ്പന എസ്‌ഐയ്ക്ക് യാത്രയയപ്പ്
കട്ടപ്പന എസ്‌ഐയ്ക്ക് യാത്രയയപ്പ്

ഇടുക്കി: സേവനത്തില്‍ നിന്ന് വിരമിച്ച കട്ടപ്പന എസ്‌ഐ മോനിച്ചന്‍ എം.പിക്ക് യാത്രയയപ്പ് നല്‍കി. ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ
ഡിവൈഎസ്പി കെ.ആര്‍. ബിജു ഉദ്ഘാടനം ചെയ്തു. കട്ടപ്പന എസ്എച്ച്ഒ: ടി.സി. മുരുകന്‍ അധ്യക്ഷനായി. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി മധു ബാബു, പീരുമേട് ഡിവൈഎസ്പി വിശാല്‍ ജോണ്‍സണ്‍, കട്ടപ്പന എസ്‌ഐ എബി ജോര്‍ജ് എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. എസ്‌ഐമാരായ എസ് സുലേഖ, മനോജ് സി.ഡി, ജോസഫ് കെ വി, സിബി തോമസ്, റിട്ട. എസ്‌ഐ ജീനാമ്മ എം.എം, സനല്‍കുമാര്‍ എച്ച്, അനീഷ് കുമാര്‍, ജിപ്‌സി റോസ്, ഷിബു പി.എസ്, മനു പി.പി.
തുടങ്ങിയവര്‍ സംസാരിച്ചു. മോനിച്ച എം.പി മറുപടി പ്രസംഗം നടത്തി. പൊലീസുകാര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?






