കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ ബിഎല്‍ റാം സ്വദേശി മരിച്ചു
കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ ബിഎല്‍ റാം സ്വദേശി മരിച്ചു
ഇടുക്കി: കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചിന്നക്കനാല്‍ ബിഎല്‍ റാം സ്വദേശി സൗന്ദര്‍രാജ് മരിച്ചു. ആന്തരിക അവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് മരണകാരണം. തേനി മെഡിക്കല്‍ കോളേജില്‍ ചികത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് കാട്ടാന ആക്രണത്തില്‍ സൗന്ദര്‍രാജിന് പരിക്കേറ്റത്.
What's Your Reaction?