കട്ടപ്പന പുളിയന്‍മലയില്‍ പുലിയെ കണ്ടതായി പ്രദേശവാസി: പൂച്ചപ്പുലിയാകാമെന്ന് വനപാലകര്‍

കട്ടപ്പന പുളിയന്‍മലയില്‍ പുലിയെ കണ്ടതായി പ്രദേശവാസി: പൂച്ചപ്പുലിയാകാമെന്ന് വനപാലകര്‍

Jun 12, 2025 - 11:38
 0
കട്ടപ്പന പുളിയന്‍മലയില്‍ പുലിയെ കണ്ടതായി പ്രദേശവാസി: പൂച്ചപ്പുലിയാകാമെന്ന് വനപാലകര്‍
This is the title of the web page

ഇടുക്കി: കട്ടപ്പന പുളിയന്‍മലയ്ക്ക് സമീപം പുലിയെ കണ്ടതായി നാട്ടുകാര്‍. പ്രദേശവാസിയായ വാഴേപറമ്പില്‍ ബെന്നിയാണ് പുളിയന്‍മലയ്ക്കും അപ്പാപ്പന്‍പടിക്കുമിടയില്‍ വ്യാഴാഴ്ച രാവിലെ പുലി വളര്‍ത്തുനായയെ ആക്രമിച്ചുപിടികൂടി കൊണ്ടുപോകുന്നത് കണ്ടത്. പുലിക്കൊപ്പം നാല് കുഞ്ഞുങ്ങളുമുണ്ടായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്ത് പരിശോധന നടത്തി. പൂച്ചപ്പുലിയാകാമെന്നാണ് വനപാലകരുടെ നിഗമനം.

What's Your Reaction?

like

dislike

love

funny

angry

sad

wow