കുരുമുളകും ഭക്ഷ്യവസ്തുക്കളും മോഷ്ടിച്ചയാളെ നാട്ടുകാർ പിടികൂടി
കുരുമുളകും ഭക്ഷ്യവസ്തുക്കളും മോഷ്ടിച്ചയാളെ നാട്ടുകാർ പിടികൂടി
ഇടുക്കി: ഉപ്പുതറ കണ്ണംപടി മേമാരിയിൽ വീട്ടിൽ നിന്ന് കുരുമുളകും ഭക്ഷ്യവസ്തുക്കളും മോഷ്ടിച്ചയാളെ നാട്ടുകാർ പിടികൂടി.മേമാരി സ്വദേശി സിജോയാണ് പിടിയിലായത്. ഇയാളെ ഉപ്പുതറ പോലീസിൽ ഏൽപ്പിച്ചു.
What's Your Reaction?