നിരോധനം ലംഘിച്ച് ഗ്യാപ്പ് റോഡിലൂടെ വന്ന സ്‌കൂള്‍ ബസ് പൊലീസ് തടഞ്ഞു
നിരോധനം ലംഘിച്ച് ഗ്യാപ്പ് റോഡിലൂടെ വന്ന സ്‌കൂള്‍ ബസ് പൊലീസ് തടഞ്ഞു

ഇടുക്കി: യാത്രാനിരോധനം മറികടന്ന് മൂന്നാര്‍ ഗ്യാപ്പ് റോഡിലൂടെ കടന്നുപോയ സ്‌കൂള്‍ ബസ് പൊലീസ് തടഞ്ഞു. സ്വകാര്യ സ്‌കൂളിന്റെ ബസാണ് വ്യാഴാഴ്ച രാവിലെ ഗ്യാപ്പ് റോഡിലൂടെ എത്തിയത്. ശ്രദ്ധയില്‍പ്പെട്ട പൊലീസ് ഉടന്‍ വാഹനം തടഞ്ഞ് മടക്കിയയച്ചു. ഡ്രൈവര്‍ക്ക് താക്കീത് നല്‍കി. മേഖലയില്‍ ജാഗ്രത പുലര്‍ത്താന്‍ പൊലീസിന് ദേവികുളം സബ് കലക്ടര്‍ നിര്‍ദേശം നല്‍കി.
What's Your Reaction?






