വീടിന്റെ മേല്‍ക്കൂര നന്നാക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് ഗൃഹനാഥന്‍ മരിച്ചു

വീടിന്റെ മേല്‍ക്കൂര നന്നാക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് ഗൃഹനാഥന്‍ മരിച്ചു

Jun 25, 2024 - 23:09
Jun 25, 2024 - 23:10
 0
വീടിന്റെ മേല്‍ക്കൂര നന്നാക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് ഗൃഹനാഥന്‍ മരിച്ചു
This is the title of the web page

ഇടുക്കി: വീടിന്റെ മേല്‍ക്കൂര നന്നാക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് വയോധികന്‍ മരിച്ചു. അടിമാലി തോക്കുപാള കാണ്ടിയാംപാറ പുതിയേടത്ത് നളിനാക്ഷന്‍ (62) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. നളിനാക്ഷനെ  ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്‌കാരം പിന്നീട്.

What's Your Reaction?

like

dislike

love

funny

angry

sad

wow