പഹല്‍ഗാം ഭീകരാക്രമണം: മരണമടഞ്ഞവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ് അടിമാലിയില്‍ ജ്വാല തെളിച്ചു

പഹല്‍ഗാം ഭീകരാക്രമണം: മരണമടഞ്ഞവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ് അടിമാലിയില്‍ ജ്വാല തെളിച്ചു

Apr 24, 2025 - 14:32
 0
പഹല്‍ഗാം ഭീകരാക്രമണം: മരണമടഞ്ഞവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ് അടിമാലിയില്‍ ജ്വാല തെളിച്ചു
This is the title of the web page

ഇടുക്കി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരണമടഞ്ഞവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് യൂത്ത് കോണ്‍ഗ്രസ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റി ജ്വാല തെളിച്ചു. കോണ്‍ഗ്രസ് മുന്‍ അടിമാലി ബ്ലോക്ക് പ്രസിഡന്റ് ജോര്‍ജ് തോമസ് പ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അനില്‍ കനകന്‍ അധ്യക്ഷനായി. കോണ്‍ഗ്രസ് അടിമാലി മണ്ഡലം പ്രസിഡന്റ് ഹാപ്പി കെ വര്‍ഗീസ്, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എം എ അന്‍സാരി, യൂത്ത് കെയര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അമല്‍ ബാബു, അജയ് എം എസ്, വൈശാഖ് എം എസ്, കോണ്‍ഗ്രസ് നേതാക്കളായ ജോണ്‍സി ഐസക്ക്, സി എസ് നാസര്‍, ജബ്ബാര്‍, കെ പി അസി തുടങ്ങിയവര്‍ പങ്കെടുത്തു

What's Your Reaction?

like

dislike

love

funny

angry

sad

wow