ഇടുക്കി: കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ ബികെഎംയുവിന്റെ അടിമാലി മണ്ഡലം കണ്‍വെന്‍ഷന്‍ നടന്നു. ജില്ലാ സെക്രട്ടറി സി.യു. ജോയി പരിപാടി ഉദ്ഘാടനം ചെയ്തു. അടിമാലി മണ്ഡലം പ്രസിഡന്റ് എന്‍.എ ബേബി അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എം.കെ പ്രിയന്‍ മുഖ്യപ്രഭാഷണം നടത്തി. സിപിഐ അടിമാലി മണ്ഡലം സെക്രട്ടറി കെ.എം. ഷാജി, കെ.ബി. ജോണ്‍സണ്‍, വിനു സ്‌കറിയ,ടി.ജെ. ആല്‍ബര്‍ട്ട്, ശശിധരന്‍, ഇ.എം. ഇബ്രാഹിം, ബേബി പടയാട്ടി, രാരിച്ചന്‍, സന്തോഷ് വയലുംകര തുടങ്ങിയവര്‍ സംസാരിച്ചു.