മൂന്നാറില്‍ പുലിയുടെ ആക്രമണത്തില്‍ പശു ചത്തു

മൂന്നാറില്‍ പുലിയുടെ ആക്രമണത്തില്‍ പശു ചത്തു

Sep 25, 2024 - 00:31
 0
മൂന്നാറില്‍ പുലിയുടെ ആക്രമണത്തില്‍ പശു ചത്തു
This is the title of the web page
ഇടുക്കി: മൂന്നാറില്‍ വീണ്ടും വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ വന്യജീവിയാക്രമണം. കടലാര്‍ എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനില്‍ പുലിയുടെ ആക്രമണത്തില്‍ പശു ചത്തു.  മേയാന്‍ വിട്ട പശു തിരികെ വരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പശുവിന്റെ ജഡം കണ്ടെത്തിയത്. മുമ്പും ഈ മേഖലയില്‍ പുലിയുടെ ആക്രമണത്തില്‍ പാല്‍ദുരൈയുടെ പശു കൊല്ലപ്പെട്ടിരുന്നു. ഈ ഭാഗത്ത് വന്യജീവികളുടെ ശല്യം വര്‍ധിക്കുന്നുവെന്ന് വനംവകുപ്പിനെ അറിയിച്ചിട്ടും ഫലപ്രദമായ നടപടിയുണ്ടാകുന്നില്ലെന്നാണ് ഉയരുന്ന പരാതി.

What's Your Reaction?

like

dislike

love

funny

angry

sad

wow