കഞ്ഞിക്കുഴി തള്ളക്കാനം ആത്മപ്രദര്‍ശന തോട്ടത്തില്‍ വിളവെടുപ്പ് ഉത്സവം നടന്നു
കഞ്ഞിക്കുഴി തള്ളക്കാനം ആത്മപ്രദര്‍ശന തോട്ടത്തില്‍ വിളവെടുപ്പ് ഉത്സവം നടന്നു

ഇടുക്കി: കഞ്ഞിക്കുഴി തള്ളക്കാനം ആത്മപ്രദര്‍ശന തോട്ടത്തില്‍ പച്ചക്കറി വിളവെടുപ്പ് നടന്നു.
കൃഷി അസിസ്റ്റന്റ് ഓഫീസര്‍ രതീഷ് എം ആര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ഷകജ്യോതി കൃഷികൂട്ടത്തിന്റെ സഹകരണത്തോടെ കുര്യാക്കോസ് തുണ്ടത്തിന്റെ ഒരേക്കര്‍ സ്ഥലത്താണ് ജൈവരീതിയില്‍ ഹൈബ്രീഡ് ഇനത്തില്‍പ്പെട്ട ബീന്‍സ് കൃഷി ചെയ്തത്. കൃഷിഭവന്‍ അസിസ്റ്റന്റ് ഓഫീസര്‍ ഷാജീല എം എസ്, ജയ, ഉണ്ണികൃഷ്ണന്‍, ശിവദാസ് എന്നിവര്‍ നേതൃത്വം നല്‍കി
What's Your Reaction?






