നേര്യമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

നേര്യമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

Jul 28, 2024 - 18:49
 0
നേര്യമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
This is the title of the web page
 ഇടുക്കി : നേര്യമംഗലം അഞ്ചാംമൈലിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. അഞ്ചാംമൈൽ കരിനെല്ലിക്കൽ ബാലകൃഷ്ണന്റെ ഭാര്യ ജലജ(39)യാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് സംഭവം. സ്ഥലത്തെത്തിയ പൊലീസ് വീട്ടിൽ നിന്നും ബാലകൃഷ്‌ണനെ കസ്റ്റഡിയിൽ എടുത്തു.
Slide 1
Slide 2

What's Your Reaction?

like

dislike

love

funny

angry

sad

wow