ജില്ലയില്‍ പുതിയ 90 ബിഎസ്എന്‍എല്‍ മൊബൈല്‍ ടവറുകള്‍ അനുവദിച്ചുവെന്ന് ഡീന്‍ കുര്യാക്കോസ് എംപി
ജില്ലയില്‍ പുതിയ 90 ബിഎസ്എന്‍എല്‍ മൊബൈല്‍ ടവറുകള്‍ അനുവദിച്ചുവെന്ന് ഡീന്‍ കുര്യാക്കോസ് എംപി

ഇടുക്കി: ജില്ലയിലെ വാര്‍ത്താവിനിമയ രംഗത്ത് വികസനം സാധ്യമാക്കാന്‍ 90 ബിഎസ്എന്‍എല്‍ മൊബൈല്‍ ടവറുകള്‍ വിവിധയിടങ്ങളില്‍ അനുവദിപ്പിക്കാന്‍ സാധിച്ചുവെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. 90 ടവറുകളില്‍ 55 എണ്ണം ദേവികുളം മണ്ഡലത്തിലാണ്. 66 ടവറുകളുടെ ഇന്‍സ്റ്റാളേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായും ഉടന്‍ തന്നെ ടവറുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തുമെന്നും എം.പി വ്യക്തമാക്കി.
What's Your Reaction?






