പുരാതന അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ ശാസ്താക്ഷേത്രത്തില്‍ പൊങ്കാല 29ന് 

പുരാതന അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ ശാസ്താക്ഷേത്രത്തില്‍ പൊങ്കാല 29ന് 

Mar 13, 2025 - 19:06
 0
പുരാതന അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ ശാസ്താക്ഷേത്രത്തില്‍ പൊങ്കാല 29ന് 
This is the title of the web page

ഇടുക്കി: പുരാതന അയ്യപ്പന്‍കോവില്‍ ശ്രീധര്‍മ ശാസ്താക്ഷേത്രത്തില്‍ ദൃഢ കലശവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും പൊങ്കാലയും സര്‍വൈശ്വര്യപൂജയും 29ന് നടക്കും. കാഞ്ഞങ്ങാട് ഇടമല ഇല്ലം ഈശ്വരന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും. ക്ഷേത്രം പ്രസിഡന്റ് കെ എ ഷാജി, സെക്രട്ടറി പ്രശാന്ത് മാനംമൂഴിയില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

What's Your Reaction?

like

dislike

love

funny

angry

sad

wow