മുരിക്കാട്ടുകുടി തുമ്പശേരിയില്‍ പാസ്റ്റര്‍ ടി എ യോഹന്നാന്‍ അന്തരിച്ചു
മുരിക്കാട്ടുകുടി തുമ്പശേരിയില്‍ പാസ്റ്റര്‍ ടി എ യോഹന്നാന്‍ അന്തരിച്ചു

ഇടുക്കി: സ്വരാജ് മുരിക്കാട്ടുകുടി തുമ്പശേരിയില്‍ പാസ്റ്റര്‍ ടി എ യോഹന്നാന്‍(76) അന്തരിച്ചു. സംസ്‌കാരം 25ന് രാവിലെ 11ന് ഐപിസി സ്വരാജ് സഭയുടെ മാട്ടുക്കട്ടയിലെ സെമിത്തേരിയില്‍. ഭാര്യ: അമ്മിണി യോഹന്നാന്‍. മക്കള്‍: ആന്‍സി ഏബ്രഹാം(വണ്ടന്‍മേട് വനിത ശിശുവികസന പദ്ധതി ഓഫീസര്‍), ജൂലിയറ്റ് ഫ്രാന്‍സിസ്(യുഎസ്എ), മിനിമോള്‍ ജെയ്‌സ്(ആലുവ). മരുമക്കള്‍: എം ഐ ഏബ്രഹാം, പാസ്റ്റര്‍ ഫ്രാന്‍സിസ് സേവ്യര്‍, പാസ്റ്റര്‍ ജെയ്‌സ് കെ തോമസ്.
What's Your Reaction?






