തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ സിറ്റിങ്
തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ സിറ്റിങ്

ഇടുക്കി: തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ സിറ്റിങ് 30ന് രാവിലെ 11.30ന് മരിയാപുരം പഞ്ചായത്ത് ഓഫീസ്, ഉച്ചയ്ക്ക് 12.30ന് കാമാക്ഷിപുരം പഞ്ചായത്ത് ഓഫീസ്, ഉച്ചകഴിഞ്ഞ് 2.30ന് കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ നടക്കും. തൊഴിലുറപ്പ്, പിഎംഎവൈ പദ്ധതികള്‍ സംബന്ധിച്ച പരാതികള്‍ നേരിട്ടോ ombudsmanidk@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ നല്‍കണം. ഫോണ്‍: 04862291159, 9497317559.
What's Your Reaction?






