ഇടുക്കി: കട്ടപ്പന നഗരസഭ ഓഫീസിന് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ശനിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. പുതിയ ബസ് സ്റ്റാന്‍ഡ് ഭാഗത്തു നിന്നും പൊലീസ് സ്റ്റേഷന്‍ ഭാഗത്തേക്ക് പോയ ഐ10 കാറിനേയാണ് മല്ലപ്പള്ളി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മഹേന്ദ്ര എസ് യു വി ഇടിച്ചത്. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.