കാഞ്ചിയാര്‍ പഞ്ചായത്തില്‍ ഗ്രാമസഭാ യോഗവും ഡിജിറ്റല്‍ സര്‍വേ പദ്ധതി വിശദീകരണവും
കാഞ്ചിയാര്‍ പഞ്ചായത്തില്‍ ഗ്രാമസഭാ യോഗവും ഡിജിറ്റല്‍ സര്‍വേ പദ്ധതി വിശദീകരണവും

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ഗ്രാമസഭാ യോഗവും ഡിജിറ്റല്‍ സര്‍വേ പദ്ധതി വിശദീകരണവും നടന്നു. തുടര്‍ന്ന് നടന്ന പരിപാടിയില്‍ 'ബൈസ്റ്റാന്‍ഡര്‍ ' പുസ്തക രചയിതാവും മാധ്യമ പ്രവര്‍ത്തകനുമായ സോജന്‍ സ്വരാജിന് അനുമോദനം നല്‍കി. ഡിജിറ്റല്‍ സര്‍വേ യോഗത്തില്‍ ഡിജിറ്റല്‍ ഹെഡ് സര്‍വ്വേയര്‍ ഷാജി എബ്രഹാം, ശ്രീജു ചന്ദ്രന്‍, മഹേഷ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






