ഇടുക്കി:അയ്യപ്പന്‍കോവില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ ബലിതര്‍പ്പണം നടന്നു. ഞായറാഴ്ച പുലര്‍ച്ചെ ആരംഭിച്ച ബലതര്‍പ്പണ ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി അനില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ക്ഷേത്രത്തില്‍ എത്തുന്ന മുഴുവന്‍ ആളുകള്‍ക്കും ഔഷധക്കഞ്ഞി വിതരണം ചെയ്തു.