സൈക്കിള്‍ വാങ്ങാനുള്ള തുക വയനാടിനായി നല്‍കി ആര്‍ഷല്‍ ഷോണ്‍
സൈക്കിള്‍ വാങ്ങാനുള്ള തുക വയനാടിനായി നല്‍കി ആര്‍ഷല്‍ ഷോണ്‍

ഇടുക്കി: സൈക്കിള്‍ വാങ്ങുന്നതിനായി സൂക്ഷിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്ത് ആര്‍ഷല്‍ ഷോണ്‍. പണം കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യ റിനീഷിന് കൈമാറി. കൊമ്പൊടിഞ്ഞാല്‍ ളാഹേത്ത് ഷോണ്‍ മോഹന്റെയും ബിനുമോളിന്റെയും മകനായ ആര്‍ഷല്‍ ഷോണ്‍ പണിക്കന്‍കുടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്.
What's Your Reaction?






