കൂവലേറ്റം ശ്രീനാരായണഗുരു പഠന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം
കൂവലേറ്റം ശ്രീനാരായണഗുരു പഠന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം

ഇടുക്കി: ഉപ്പുതറ കൂവലേറ്റം ശ്രീനാരായണഗുരു പഠന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം യൂണിയന്‍ പ്രസിഡന്റ് ചെമ്പന്‍കുളം ഗോപി വൈദ്യര്‍ നിര്‍വഹിച്ചു. പരിപാടിയില്‍ പീരുമേട് എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി കെ .പി. ബിനു, ശാഖ യോഗം പ്രസിഡന്റ് സന്തോഷ് കൃഷ്ണന്‍, വൈസ് പ്രസിഡന്റ് സി വി അഷ്ടമന്‍, സെക്രട്ടറി
റ്റി .എന്‍ ബാലകൃഷ്ണന്‍, വനിതാ സംഘം യൂണിയന്‍ പ്രസിഡന്റ് അമ്പിളി സുകുമാരന്‍, വനിതാ സംഘം ശാഖ പ്രസിഡന്റ് ബീന സുഭാഷ്, സെക്രട്ടറി മായ മനോഹരന്‍, ശാഖ മാനേജിങ് കമ്മിറ്റിയംഗങ്ങള്‍, യൂത്ത് മുവ്‌മെന്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






