കട്ടപ്പനയില്‍ യുവര്‍ സ്റ്റാറ്റസ് മെന്‍സ് കളക്ഷന്‍ തുറന്നു
കട്ടപ്പനയില്‍ യുവര്‍ സ്റ്റാറ്റസ് മെന്‍സ് കളക്ഷന്‍ തുറന്നു

ഇടുക്കി: കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡിനുസമീപം കുന്തളംപാറ റോഡരികില്‍ യുവര്‍ സ്റ്റാറ്റസ് മെന്‍സ് കളക്ഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിനാ ടോമി ഉദ്ഘാടനം ചെയ്തു. പുതിയ മോഡല്‍ ജീന്‍സ്, ഷര്‍ട്ട്, ബനിയന്‍, മുണ്ടുകള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. മുന്‍ എംഎല്‍എ അഡ്വ. ഇ എം ആഗസ്തി, തോമസ് മൈക്കിള്‍, ജോയി ആനിത്തോട്ടം, സിജു ചക്കുംമൂട്ടില്‍, അഡ്വ. എം കെ തോമസ്, സിബി കൊല്ലംകുടി, സാജന്‍ ജോര്‍ജ് തുടങ്ങിയവര്‍ ഭദ്രദീപം തെളിച്ചു.
What's Your Reaction?






