കട്ടപ്പനയില്‍ വ്യാപാരികള്‍ക്കായി ബോധവത്കരണ ക്ലാസ്
കട്ടപ്പനയില്‍ വ്യാപാരികള്‍ക്കായി ബോധവത്കരണ ക്ലാസ്

ഇടുക്കി: ലീഗല്‍ മെട്രോളജിയുടെ നേത്യത്വത്തില്‍ കട്ടപ്പനയില്‍ വ്യാപാരികള്‍ക്കായി ബോധവത്ക്കരണ ക്ലാസ് നടന്നു. കട്ടപ്പന മര്‍ച്ചന്റ് അസോസിയേഷന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ലീഗല്‍ മെട്രോളജി നിയമങ്ങളെക്കുറിച്ച് മെട്രോളജി ഇന്‍സ്‌പെക്ടര്‍ അബ്ദുള്ള എം.എ. ക്ലാസ് നയിച്ചു. കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് അഡ്വ. എം കെ തോമസ്, ജനറല്‍ സെക്രട്ടറി കെ പി. ഹസ്സന്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടിംഗ് അസിസ്റ്റന്റ് സനല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






