ജെ.പി.എം. ബി. എഡ്. കോളേജില്‍ സീറ്റൊഴിവ്
ജെ.പി.എം. ബി. എഡ്. കോളേജില്‍ സീറ്റൊഴിവ്

ഇടുക്കി: ലബ്ബക്കട ജെ.പി.എം. ബി. എഡ്. കോളേജില്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, സോഷ്യല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, കോമേഴ്‌സ് എന്നീ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ കോളേജുമായി ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 7025815009, 9539667567, 04868 271061 എന്ന നമ്പരുകളില്‍ ബന്ധപ്പെടുക.
What's Your Reaction?






