റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന അപ് ടൗണിന്റെ ഓണകിറ്റ് വിതരണം

റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന അപ് ടൗണിന്റെ ഓണകിറ്റ് വിതരണം

Sep 11, 2024 - 17:40
 0
റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന അപ് ടൗണിന്റെ ഓണകിറ്റ് വിതരണം
This is the title of the web page

ഇടുക്കി : റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന അപ് ടൗണിന്റെ നേതൃത്വത്തിൽ നടന്ന ഓണകിറ്റ് വിതരണം 
 പ്രസിഡന്റ് മനോജ് അഗസ്റ്റിൻ ഉത്ഘാടനം ചെയ്തു . 2000 രൂപാ വില വരുന്ന  അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളാണ് 50 കുടുംബങ്ങൾക്ക് നൽകുന്നത്. സെക്രട്ടറി പ്രദീപ് എസ് മണി, രാജേഷ് നാരായണൻ , അഭിലാഷ് എ എസ് തുടങ്ങിയവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow