കട്ടപ്പന വലിയകണ്ടം ചിറയ്ക്കല്‍ ജേക്കബ് ജോണ്‍ അന്തരിച്ചു
കട്ടപ്പന വലിയകണ്ടം ചിറയ്ക്കല്‍ ജേക്കബ് ജോണ്‍ അന്തരിച്ചു

ഇടുക്കി: കട്ടപ്പന വലിയകണ്ടം ചിറയ്ക്കല്‍ ജേക്കബ് ജോണ്‍(കുഞ്ഞൂട്ടി 79) അന്തരിച്ചു. സംസ്‌കാരം വെള്ളി ഉച്ചകഴിഞ്ഞ് 2ന് വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ: മറിയാമ്മ ചേറ്റുകുഴി വട്ടപ്പുരയിടത്തില്‍ കുടുംബാംഗം. മക്കള്‍: സിബി, സിനി, സിജു(ബെല്‍ജിയം), സിജോ, സിബിന്‍. മരുമക്കള്‍: ഷാന്റി പുത്തന്‍കുളം(രാമക്കല്‍മേട്), സജി പൂതക്കുഴിയില്‍(എല്ലക്കല്‍ മേരിലാന്‍ഡ്), മോനിഷ മണ്ണില്‍(ചക്കുപള്ളം), ലിഞ്ചു തോട്ടുപുറത്ത്(പാലാ ഉരുളികുന്നം), നീനു ഉള്ളാട്ട്(വെള്ളയാംകുടി).
What's Your Reaction?






