ഇരുപതേക്കറില്‍ കാറും മിനി പിക്കപ്പും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്
ഇരുപതേക്കറില്‍ കാറും മിനി പിക്കപ്പും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്

ഇടുക്കി: കട്ടപ്പന ഇരുപതേക്കറില്‍ കാറും മിനി പിക്കപ്പും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്. കാറിലുണ്ടായിരുന്ന 3 പേരെയും പിക്കപ്പ് ഡ്രൈവറെയും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കട്ടപ്പനയില്‍ നിന്നുപോയ പിക്കപ്പ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കാഞ്ചിയാര്‍ ഭാഗത്തുനിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരു വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. അപകടത്തെ തുടര്‍ന്ന് മലയോര ഹൈവേയില്‍ ഗതാഗത തടസം തടസപ്പെട്ടു.
What's Your Reaction?






