പീരുമേട് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ വിശ്വകര്‍മ ദിനാചരണം
പീരുമേട് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ വിശ്വകര്‍മ ദിനാചരണം

ഇടുക്കി: കേരള വിശ്വകര്‍മ സഭ പീരുമേട് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ വിശ്വകര്‍മ്മ ദിനമാചരിച്ചു. ഓടമേട് ശാഖാ പ്രസിഡന്റ് ഡി സുരേഷ് സാബു ഉദ്ഘാടനം ചെയ്തു. പീരുമേട് ടൗണില്‍ പതാക ഉയര്‍ത്തിയ ശേഷം പാമ്പനാറിലെ പീരുമേട് താലൂക്ക് യൂണിയന്‍ ഓഫീസില്‍ വച്ചു നടന്ന ദിുനാചരണത്തില്‍ പ്രസിഡന്റ ്‌വി. ബിനു അധ്യക്ഷനായി. സെക്രട്ടറി ഗീത കുമാര്‍ സ്വാഗതമാശംസിച്ചു. സംസ്ഥാനവൈസ് പ്രസിഡന്റ് ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി
പീരുമേട് താലൂക്ക് യൂണിയന്‍വൈസ് പ്രസിഡന്റ് എസ് കുമാര്‍ നന്ദി അറിയിച്ചു.
What's Your Reaction?






