വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ കട്ടപ്പന സ്വദേശികൾ അറസ്റ്റിൽ
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ കട്ടപ്പന സ്വദേശികൾ അറസ്റ്റിൽ
ഇടുക്കി: യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് വയനാട് സ്വദേശിയുടെ പക്കല്‍ നിന്ന് 32 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ കട്ടപ്പന സ്വദേശികളായ 2പേരെ കോയമ്പത്തൂര്‍ വടവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. 3പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. നിരവധിപേര്‍ തട്ടിപ്പിനിരയായതായി വിവരമുണ്ട്. വയനാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
What's Your Reaction?