സിപിഐഎം കട്ടപ്പന പള്ളിക്കവല ബ്രാഞ്ച് സമ്മേളനം
സിപിഐഎം കട്ടപ്പന പള്ളിക്കവല ബ്രാഞ്ച് സമ്മേളനം

ഇടുക്കി :സിപിഐഎം കട്ടപ്പന പള്ളിക്കവല ബ്രാഞ്ച് സമ്മേളനം എം.എം മണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു. മുതിർന്ന പ്രവർത്തകൻ കെ. ശശിധരൻ പതാക ഉയർത്തി. വി.കെ സോമൻ അധ്യക്ഷനായി. കട്ടപ്പന ഏരിയാ സെക്രട്ടറി
വി.ആർ സജി,ഏരിയ കമ്മിറ്റി അംഗങ്ങളായ എം.സി ബിജു,പൊന്നമ്മ സുഗതൻ,ലിജോബി ബേബി,ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. ആർ.മുരളി എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ സെക്രട്ടറിയായി സി.ജെ ജോമോനെ തെരഞ്ഞെടുത്തു.
What's Your Reaction?






