ഇരട്ടയാർ ശ്രുതിലയ മ്യൂസിക് സ്‌കൂളിൻ്റെ അഞ്ചാമത് വാർഷികം
ഇരട്ടയാർ ശ്രുതിലയ മ്യൂസിക് സ്‌കൂളിൻ്റെ അഞ്ചാമത് വാർഷികം

ഇടുക്കി : ഇരട്ടയാർ ശ്രുതിലയ മ്യൂസിക് സ്‌കൂളിൻ്റെ അഞ്ചാമത് വാർഷികം ഞായറാഴ്ച വൈകിട്ട് അഞ്ചിന് നടക്കും. വനിത സാംസ്കാരിക നിലയത്തിൽ വച്ച് നടക്കുന്ന പരിപാടി ജില്ല പഞ്ചായത്തംഗം ജിജി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി അധ്യക്ഷത വഹിക്കും. വിദ്യാർത്ഥികളുടെ കർണ്ണാടക സംഗീതം, നാടൻപാട്ട്, ഗാനമേള തുടങ്ങിയ കലാപരിപാടികളും സംഘടിപ്പിക്കും.
What's Your Reaction?






