എഴുകുംവയല്‍ എരുവയലില്‍ ത്രേസ്യാമ്മ അന്തരിച്ചു

എഴുകുംവയല്‍ എരുവയലില്‍ ത്രേസ്യാമ്മ അന്തരിച്ചു

Jun 28, 2024 - 03:10
Jun 28, 2024 - 03:14
 0
എഴുകുംവയല്‍ എരുവയലില്‍ ത്രേസ്യാമ്മ അന്തരിച്ചു
This is the title of the web page

ഇടുക്കി: എഴുകുംവയല്‍ എരുവയലില്‍(മുക്കുളം) ത്രേസ്യാമ്മ(കുഞ്ഞമ്മ- 74) അന്തരിച്ചു. സംസ്‌കാരം വെള്ളി രാവിലെ 11ന് എഴുകുംവയല്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയില്‍. ഭര്‍ത്താവ്: തോമസ്. മക്കള്‍: റോസമ്മ, ജോണ്‍സണ്‍, ബിന്‍സി. മരുമക്കള്‍: തങ്കച്ചന്‍ തൊട്ടിയില്‍(പച്ചടി), ആനിയമ്മ കുട്ടിക്കാട്ട്(മുണ്ടക്കയം), ബെന്നി ചിറയ്ക്കല്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow