ഇടുക്കി: മുന്‍ ജില്ലാ പൊലീസ് മേധാവി കെ.വി. ജോസഫ് (റിട്ട) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ അറക്കുളം സെന്റ് ജോസഫ് കോളേജിന് മുമ്പില്‍ വച്ച് പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.