കര്‍ഷക സംഘം കട്ടപ്പന ഏരിയ കണ്‍വന്‍ഷന്‍
കര്‍ഷക സംഘം കട്ടപ്പന ഏരിയ കണ്‍വന്‍ഷന്‍

ഇടുക്കി: കര്‍ഷക സംഘം കട്ടപ്പന ഏരിയ കണ്‍വന്‍ഷന്‍ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി വി ആര്‍ സജി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജോയി ജോര്‍ജ് കുഴികുത്തിയാനി അധ്യക്ഷനായി. കര്‍ഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു ജോര്‍ജ്, മിനി സുകുമാരന്‍, എം സി ബിജു, ടോമി ജോര്‍ജ്, കെ എന്‍ വിനീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ജോയി ജോര്‍ജ് കുഴികുത്തിയാനി(പ്രസിഡന്റ്), കെ എന്‍ വിനീഷ്‌കുമാര്‍(സെക്രട്ടറി), മിനി സുകുമാരന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
What's Your Reaction?






