വണ്ടന്‍മേട് കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡറേഷന്‍ ഉപവാസ സത്യഗ്രഹം തുടങ്ങി

വണ്ടന്‍മേട് കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡറേഷന്‍ ഉപവാസ സത്യഗ്രഹം തുടങ്ങി

Jan 15, 2025 - 18:08
 0
വണ്ടന്‍മേട് കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡറേഷന്‍ ഉപവാസ സത്യഗ്രഹം തുടങ്ങി
This is the title of the web page

ഇടുക്കി: വനനിയമ ഭേദഗതിക്കെതിരെ വണ്ടന്‍മേട് കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ഉപവാസ സത്യഗ്രഹം കട്ടപ്പന ഗാന്ധിസ്‌ക്വയറില്‍ തുടങ്ങി. ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു

What's Your Reaction?

like

dislike

love

funny

angry

sad

wow