സാബുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

സാബുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

Jan 15, 2025 - 22:16
 0
സാബുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ
This is the title of the web page

ഇടുക്കി: കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത വ്യാപാരി മുളങ്ങാശേരിയില്‍ സാബുവിന്റെ കുടുംബത്തെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ സന്ദര്‍ശിച്ചു. ഭാര്യ മോളിക്കുട്ടിയുമായി അദ്ദേഹം സംസാരിക്കുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഒപ്പമുണ്ടായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow