മുല്ലപ്പെരിയാറിനെ ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് കീഴില്‍ ഉള്‍പ്പെടുത്തിയത് ആശ്വാസകരം: മുല്ലപ്പെരിയാര്‍ സമരസമിതി 

മുല്ലപ്പെരിയാറിനെ ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് കീഴില്‍ ഉള്‍പ്പെടുത്തിയത് ആശ്വാസകരം: മുല്ലപ്പെരിയാര്‍ സമരസമിതി 

Jan 18, 2025 - 12:11
 0
മുല്ലപ്പെരിയാറിനെ ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് കീഴില്‍ ഉള്‍പ്പെടുത്തിയത് ആശ്വാസകരം: മുല്ലപ്പെരിയാര്‍ സമരസമിതി 
This is the title of the web page

ഇടുക്കി: ദേശീയ ഡാം സുരക്ഷ അതോറിറ്റിയുടെ കീഴില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ഉള്‍പ്പെടുത്തിയത് ആശ്വാസകരമെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി. ഇതോടെ സുരക്ഷാ വിലയിരുത്തല്‍, മേല്‍നോട്ടം, അറ്റകുറ്റപ്പണി എന്നിവയുടെ അധികാരം കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുടെ നേതൃത്വത്തിലായിരിക്കും. ഈ സാഹചര്യത്തില്‍ കേരളം ജാഗ്രതയോടെ  പ്രവര്‍ത്തിച്ചാല്‍ അനുകൂലമായ നിലപാട് നേടിയെടുക്കാന്‍ സാധിക്കുമെന്നും സമിതി ചെയര്‍മാന്‍ ഷാജി ജോസഫ് പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow