കട്ടപ്പന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്ന് ഐ ഗ്രൂപ്പ് 

 കട്ടപ്പന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്ന് ഐ ഗ്രൂപ്പ് 

Jan 20, 2025 - 23:20
 0
 കട്ടപ്പന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്ന് ഐ ഗ്രൂപ്പ് 
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭ കൗണ്‍സിലില്‍ യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് വിട്ടുനിന്നു.   ഭരണകക്ഷിയിലെ ചേരിപ്പോര് നഗരസഭയുടെ വികസനത്തെ പിന്നോട്ട് അടിക്കുകയും സുഗമമായ ഭരണത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തതായി ബിജെപി കൗണ്‍സിലര്‍ തങ്കച്ചന്‍ പുരയിടം പറഞ്ഞു. 2025 - 26 വാര്‍ഷിക പദ്ധതി കരട് പദ്ധതി അംഗീകാരം, അവലോകനം, ജൈവവളം വിതരണം, തണലിടം പദ്ധതി, ഹൈമാസ്റ്റ് ലൈറ്റ് പരിപാലനം, നഗരസഭ മീറ്റ് സ്റ്റാള്‍ ലേലവകാശം മാറ്റുന്നതുമായ ബന്ധപ്പെട്ട വിഷയം തുടങ്ങി 25 അജണ്ടകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഐ ഗ്രൂപ്പിലെ 10 അംഗങ്ങളില്‍ പേരില്‍ ഒമ്പതുപേര്‍ വിട്ടുനിന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow